കേരളത്തിലെ മികച്ച സഹകരണ ബാങ്കുകളിൽ ഒന്നാം സ്ഥാനം നേടിയ പനത്തടി സർവ്വീസ് സഹകരണ ബാങ്കിനുള്ള ‘BEST PERFORMANCE AWARD’ഉം 1 ലക്ഷം രൂപയുടെ ക്യാഷ് അവാർഡും ബഹു:സഹകരണ വകുപ്പ് മന്ത്രി വി.എൻ.വാസവനിൽ നിന്നും ബാങ്ക് പ്രസിഡണ്ട് അഡ്വ: ഷാലു മാത്യൂ ഏറ്റുവാങ്ങി. ബാങ്ക് സെക്രട്ടറി ദീപുദാസ്, ഡയക്ടർ അംബികാ സൂനു, മുൻ സെക്രട്ടറി പി.രഘുനാഥ്, എന്നിവരും സന്നിഹിതരായിരുന്നു

Read More

പനത്തടി സർവ്വീസ് സഹകരണ ബാങ്കിൻ്റെ നേതൃത്വത്തിൽ ആരംഭിച്ച ഹരിത കർമ്മസേനയുടെ ഉദ്ഘാടനം കൺസ്യൂമർ ഫെഡ് ഡയറക്ടർ ശ്രീ വി.കെ.രാജൻ നിർവ്വഹിച്ചു. ബാങ്ക് പ്രസിഡന്റ് അഡ്വ. ഷാലു മാത്യു അദ്ധ്യക്ഷത വഹിച്ചു. വെള്ളരിക്കുണ്ട് അസിസ്റ്റൻഡ് രജിസ്റ്റാർ ശ്രീ.വി.ടി.തോമസ്, ബാങ്ക് ഡയറക്ടർ ശ്രീ.സിനു കുര്യാക്കോസ്, സെക്രട്ടറി ശ്രീ. ദീപൂദാസ്, ഹരിത കർമ്മ സേനാംഗങ്ങൾ, ജീവനക്കാർ എന്നിവർ പങ്കെടുത്തു.

Read More

പനത്തടി സർവ്വീസ് സഹകരണ ബാങ്ക് പോത്ത് ഫാം MLA ശ്രീ.സി.ച്ച്.കുഞ്ഞമ്പു ഉദ്ഘാടനം ചെയ്യുന്നു

Read More

Read More

Read More

കേരളത്തിലെ മികച്ച സഹകരണ ബാങ്കുകളിൽ ഒന്നാം സ്ഥാനം നേടിയ  പനത്തടി സർവ്വീസ് സഹകരണ ബാങ്കിനുള്ള ‘BEST PERFORMANCE AWARD’ഉം 1 ലക്ഷം രൂപയുടെ ക്യാഷ് അവാർഡും  ബഹു:സഹകരണ വകുപ്പ് മന്ത്രി വി.എൻ.വാസവനിൽ നിന്നും ബാങ്ക് പ്രസിഡണ്ട് അഡ്വ: ഷാലു മാത്യൂ ഏറ്റുവാങ്ങി. ബാങ്ക് സെക്രട്ടറി ദീപുദാസ്, ഡയക്ടർ അംബികാ സൂനു, മുൻ സെക്രട്ടറി പി.രഘുനാഥ്, എന്നിവരും സന്നിഹിതരായിരുന്നു

Read More

കാർഷിക സമൃദ്ധിയൊരുക്കാൻ മലയോരത്തെ കർഷകർക്കും കൂട്ടായ്മകൾക്കുമൊപ്പം ഒരു സഹകരണ ബാങ്ക് ഉണ്ട് .കൃഷിയിറക്കിയും കർഷകർക്ക് കൈത്താങ്ങുമായി പനത്തടി സർവീസ് സഹകരണ ബാങ്ക്

Read More

മണ്ണ്, വെള്ളം പരിശോധനാ ലാബ് ഉൽഘാടനം ചെയ്തു.. .. — :പനത്തടി സർവ്വീസ് സഹകരണ ബാങ്കിൻ്റെ ആഭിമുഖ്യത്തിൽ മണ്ണ്, വെള്ളം പരിശോധന ലാബ് പൂടംകല്ലിൽ റവന്യൂ – ഭവന നിർമ്മാണ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരൻ ഉൽഘാടനം ചെയ്തു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസി സണ്ട് ശ്രീ.പി.രാജൻ അദ്ധ്യക്ഷത വഹിച്ചു.ബാങ്ക് പ്രസിഡണ്ട് അഡ്വ: ഷാലു മാത്യു സ്വാഗതം പറഞ്ഞു. കള്ളാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. ത്രേസ്യാമ്മ ജോസഫ്, പടന്നക്കാട് കാർഷിക കോളേജ് അസോസിയേറ്റ് ഡീൻ ഡോക്ടർ സുരേഷ്. പി.ആർ., […]

Read More