Welcome To Panathady Service Co-operative Bank Ltd
Our Services
Deposits
Loans
Share
Safe Deposite Locker
Farmers Service Center
Medicines
10.00am-5.00pm Banking service
Loan Provides
Video
കർഷകരും കർഷകതൊഴിലാളികളും തിങ്ങിപാർക്കുന്ന ഈ പ്രദേശത്തെ ജനങ്ങൾ കൊള്ളപലിശക്കാരുടെയും മറ്റ് ചൂഷകരുടെയും വലയിൽ കുടുങ്ങി ജീവിതം ദുസഹമായ കാലത്ത്, കൃത്യമായി പറഞ്ഞാൽ ഭാരതം സ്വാതന്ത്ര്യം നേടിയ കാലഘട്ടത്തിൽ ഏതാനും ദീർഘ വീക്ഷണമുള്ള സഹകാരികൾ കള്ളാറിൽ ഒത്തുചേർന്ന് രൂപീകരിച്ച ഐക്യനാണയ സംഘമാണ് ഇന്ന് കാസർഗോഡ് ജില്ലയിലെ കിഴക്കൻ മലയോര ഗ്രാമങ്ങളായ പനത്തടി,കള്ളാർ ,കോടോം എന്നീ വില്ലേജുകളിലായി ശാഖോപശാഖകളായി പടർന്നു പന്തലിച്ചു നിൽക്കുന്ന പനത്തടി സർവ്വീസ് സഹകരണബേങ്ക്. കാസര്‍ഗോഡ് ജില്ലയില്‍ തന്നെ മെമ്പര്‍മാരും, ഏറ്റവും കൂടുതല്‍ കാര്‍ഷിക വായ്പ വിതരണം ചെയ്യുന്ന സഹകരണബാങ്കും കൂടിയാണിത്. നിലവില്‍ 23000 എ ക്ലാസ്സ് മെമ്പര്‍മാരും ഓഹരിമൂലധനം 2.90 കോടിവും, ബാങ്കിന്‍റെ നിക്ഷേപം 113 കോടിയും, വായ്പ ബാക്കി നില്‍പ്പ് 115 കോടിയും, പ്രവര്‍ത്തനമൂലധനം 153 കോടിയും ആണ് ബാങ്കിന് ഹെഡ് ഓഫീസിന് പുറമേ പാണത്തൂര്, പനത്തടി, ചാമുണ്ടിക്കുന്ന്‍, മാലക്കല്ല്,കള്ളാര്‍, രാജപുരം, ഒടയഞ്ചാല്‍,കോളിച്ചാൽ,കൊട്ടോടി, ബളാംതോട് എന്നിവിടങ്ങളിലായി 11 ബ്രാഞ്ചുകള്‍ പ്രവര്‍ത്തിച്ചുവരുന്നു. പൂര്‍ണ്ണമായി കമ്പ്യൂട്ടര്‍വല്‍ക്കരിക്കപ്പെട്ട ബാങ്കിന്‍റെ കീഴില്‍ പൂടംകല്ല്, പാണത്തൂര് എന്നിവിടങ്ങളില്‍ ഓരോ നീതി മെഡിക്കല്‍ഷോപ്പുകളും, പൂടംകല്ലില്‍ ഒരു നീതി ഇലക്ട്രിക്കല്‍ ഷോപ്പും, ഒരു ഹൃഹോപകരണ ഷോപ്പും, ബാങ്കിന്‍റെ പ്രവര്‍ത്തന പരിധിക്കുള്ളില്‍ 2 വളം,കീടനാശിനി ഡിപ്പോകളും പ്രവര്‍ത്തിച്ചുവരുന്നു.
ഞങ്ങളുടെ മികവുറ്റ സേവനങ്ങൾ
മറ്റ് ബാങ്കിംഗ് സ്ഥാപനങ്ങൾ നൽകുന്നതിനേക്കാൾ കൂടുതൽ പലിശ നല്കുന്നു .
നിക്ഷേപങ്ങൾക്ക് 8.5% വരെ പലിശ നൽകുന്നു .
ഹെഡ് ഓഫീസ് ബ്രാഞ്ച്, പാണത്തൂർ, പനത്തടി,മാലക്കല്ല്, കള്ളാർ എന്നി ശാഖകളിൽ Safe Deposit Locker സൗകര്യം ലഭ്യമാണ് .
കുരുമുളക് ,അടക്ക മുതലായവയുടെ ഈടിന്മേൽ യഥേഷ്ടം വായ്പ അനുവദിക്കുന്നു .
പൂടംകല്ല് ,പാണത്തൂർ എന്നി നീതി മെഡിക്കൽ ഷോപ്പിൽ കൂടി 15%വരെ ഡിസ് കൗണ്ടിൽ ജീവൻ രക്ഷ മരുന്നുകൾ വിൽക്കുന്നു .
കർഷക സേവനകേന്ദ്രം പൂടം കല്ലിൽ പ്രവർത്തനമാരംഭിച്ചിരിക്കുന്നു .
ഇലക്ട്രിക്കൽ ,പ്ലംബിംഗ് സാധനങ്ങൾ 40% വരെ വിലക്കുറവിൽ പൂടംക്കല്ലിലെ നീതി ഇലക്ട്രിക്കൽ ഷോപ്പിൽ നിന്നും വിതരണം ചെയ്യുന്നു.
Branches
Panathur
Panathady
Chamundikkunnu
Balanthodu
Kolichal
Malakkallu
Kallar
Kottody
Odayamchal
Eve.branch rajapuram
9188332140
9188332143
9188232142
9188332141
9188332144
9188332145
9188332146
9188332149
9188332148
9188332147
