പനത്തടി സർവീസ് സഹകരണ ബാങ്കിൽ നിന്നും സ്തുത്യർഹ സേവനത്തിന് ശേഷം വിരമിക്കുന്ന സെക്രട്ടറി ഡി ദീപുദാസ്
ഓണചന്ത
പനത്തടി ബാങ്കിന്റെ ഓണചന്ത ചാമുണ്ടിക്കുന്നിൽ ഗ്രാമ പഞ്ചായ്ത്ത് പ്രസി സണ്ട് ശ്രീ.പി.ജി.മോഹനൻ ഉൽഘാടനം ചെയ്യുന്നു. പൂടംകല്ലിൽ ബാങ്ക് പ്രസിഡണ്ട് ഷാലു മാത്യു ഉൽഘാടനം ചെയ്യുന്നു.