പനത്തടി സർവ്വീസ് സഹകരണ ബാങ്കിൻ്റെ നേതൃത്വത്തിൽ ആരംഭിച്ച ഹരിത കർമ്മസേനയുടെ ഉദ്ഘാടനം കൺസ്യൂമർ ഫെഡ് ഡയറക്ടർ ശ്രീ വി.കെ.രാജൻ നിർവ്വഹിച്ചു. ബാങ്ക് പ്രസിഡന്റ് അഡ്വ. ഷാലു മാത്യു അദ്ധ്യക്ഷത വഹിച്ചു. വെള്ളരിക്കുണ്ട് അസിസ്റ്റൻഡ് രജിസ്റ്റാർ ശ്രീ.വി.ടി.തോമസ്, ബാങ്ക് ഡയറക്ടർ ശ്രീ.സിനു കുര്യാക്കോസ്, സെക്രട്ടറി ശ്രീ. ദീപൂദാസ്, ഹരിത കർമ്മ സേനാംഗങ്ങൾ, ജീവനക്കാർ എന്നിവർ പങ്കെടുത്തു.

Comments are closed.