Awarded
വെള്ളരിക്കുണ്ട് താലൂക്കിൽ ഏറ്റവും കൂടുതൽ നിക്ഷേപം ശേഖരിച്ചതിന്റെ അവാർഡ് അസിസ്റ്റന്റ് രജിസ്ട്രാർ പ്ലാനിംഗ് മുരളീധരൻ സാറിൽ നിന്നും സ്വീകരിക്കുന്നു. അസിസ്റ്റൻറ് രജിസ്ട്രാർ V. Tതോമസ് സാർ സമീപം
സ്റ്റുഡന്റ് മാർക്കറ് കൺസ്യൂമർ ഫെഡ്
കേരള സ്റ്റേറ്റ് കോ-ഓപ്പ് കൺസ്യൂമർ ഫെഡ റേഷന്റെയും പനത്തടി സർവ്വീസ് സഹകരണ ബാങ്കിന്റെയും സംയുക്താഭിമുഖ്യത്തിൽ പൂടം കല്ലിൽ ആരംഭിച്ച സ്റ്റുഡന്റ് മാർക്കറ് കൺസ്യൂമർ ഫെഡ് ഡയക്ടർ വി.കെ.രാജൻ ഉൽഘാടനം ചെയ്യുന്നു: ബാങ്ക് പ്രസിഡണ്ട് അഡ്വ ഷാലു മാത്യു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.രഘുനാഥ് സ്വാഗതവും ഡയറക്ടർ സിനു കുര്യാക്കോസ് നന്ദി പറഞ്ഞു
65th അഖിലേന്ത്യാ സഹകരണ വാരാഘോഷം
65th അഖിലേന്ത്യാ സഹകരണ വാരാഘോഷം
ഹൈടെക് പോളിഹൗസ് ഉദ്ഘാടനം പി.കരുണാകരന് എം പി നിര്‍വഹിച്ചു
പനത്തടി സര്‍വ്വീസ് സഹകരണ ബാങ്കിന് കീഴില്‍ ആരംഭിച്ച ഹൈടെക് പോളിഹൗസ് ഉദ്ഘാടനം പി.കരുണാകരന് എം പി നിര്‍വഹിച്ചു. ബാങ്ക് പ്രസി; adv.പി എന്‍ വിനോദ് കുമാര്‍ അദ്ധ്യക്ഷത നിര്‍വഹിച്ചു.
കരനെൽ കൃഷി വിത്തിടൽ ഉദ്ഘാടനം ചെയ്തു
പനത്തടി സർവ്വീസ് സഹകരണ ബേങ്ക് കരനെൽ കൃഷി വിത്തിടൽ ഉദ്ഘാടനം പരപ്പ ബ്ലോക്ക് അഗ്രികൾച്ചർ അസിസ്റ്റന്റ് ഡയറക്ടർ ശ്രീമതി ജി.എസ്. സിന്ധുകുമാരിയും ബേങ്ക് പ്രസിഡന്റ് അഡ്വ.പി.എൻ. വിനോദ് കുമാറും ചേർന്ന് നിർവ്വഹിക്കുന്നു.
Library Inauguration
On April 28th 2018 at Poodamkallu. Inauguration by Adv. P. Appukuttan
“പൊലിക” കാർഷികമേളയും ടെക്നോളജി മീറ്റും; ഫെബ്രവരി 24 മുതൽ രാജപുരത്ത്
മാന്യരെ, മലബാറിന്റെ കാർഷിക-സാംസ്കാരിക പെരുമ വിളംബരം ചെയ്ത് കുടിയേറ്റ ജനതയുടെ വിയർപ്പ് വിണ് ഉയിർക്കൊണ്ട രാജപുരത്തിന്റെ മണ്ണിൽ ഫെബ്രവരി 24 മുതൽ ജില്ലാ തല കാർഷിക മേളയും ടെക്നോളജി മീറ്റും വിരുന്നെത്തുന്നു. സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പിനു കീഴിലുള്ള ആത്മ, പനത്തടി സർവീസ് സഹകരണ ബാങ്ക്, ഉദയപുരം ഗ്രാമലക്ഷ്മി ഫാർമേഴ്സ് ക്ലബ്ബ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ രാജപുരം ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിലാണ് ദിവസങ്ങൾ നീളുന്ന കാർഷികോത്സവം സംഘടിപ്പിക്കുന്നത്. കൃഷി അറിവിന്റേയും, സാസ്കാരിക-വിനോദ-വിജ്ഞാന […]